കീഴാറ്റൂർ: അരിക്കണ്ടംപാക്ക് കോൽകളത്തിൽ കോളനിയിലെ ടി.കെ. ബാബു (39) നിര്യാതനായി. ഡി.വൈ.എഫ്.ഐ അരിക്കണ്ടംപാക്ക് യൂനിറ്റ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഷിന. മകൻ: സൗഗത്. ഏട്ട് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് കുടുംബ ശ്മശാനത്തിൽ.