മങ്കട: തിരൂർക്കാട് അസ്ഹർ സ്കൂളിന് സമീപം താമസിച്ചിരുന്ന ഉണ്യാറ (65) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: കുഞ്ഞഹമ്മദ് (വാപ്പുട്ടി), മുജീബ് (ചാച്ചി), ഫാത്തിമ സുഹറ. മരുമക്കൾ: ഫാറൂഖ് (പാതാക്കര), ഫൗസിയ, ഷെഫ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഹസ്സൻ, അബ്ദു, ഖദീജ, സുലൈഖ, സൈനബ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തിരൂർക്കാട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.