നിലമ്പൂർ: ബ്ലോക്ക് ഓഫിസ് റിട്ട. സൂപ്രണ്ട് പുത്തലവൻ മരയ്ക്കാരകത്ത് സിദ്ദീഖ് അലി (75) നിര്യാതനായി. ഭാര്യ: കെ.പി. ജമീല. മക്കൾ: സുമയ്യ, യാസിർ, ജാസിർ, അമാർ, ജരീർ. മരുമക്കൾ: കീടക്കല്ലൻ ഹംസ, ലുബ്ന, നസ്റീന, അഫീഫ, നാജിയ.