എടക്കര: ചുങ്കത്തറ കണ്ണന്തൊടിക ഖദീജ (86) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞുണ്ണീന്‍. മക്കള്‍: മൂസക്കോയ, അലവിക്കുട്ടി, ബഷീര്‍, ഇസ്ഹാഖ്, അലി അക്ബര്‍, സുലൈഖ, ലൈല. മരുമക്കള്‍: റസിയാബി, റംല, സീനത്ത്, റജീന, സൈറാബീഗം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചുങ്കത്തറ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.