മൂന്നിയൂർ: ചിനക്കൽ സ്വദേശി പരേതനായ ചോനാരി മമ്മുദു ഹാജിയുടെ ഭാര്യയും ആരൊടിയിൽ പരേതനായ പി.പി. മുഹമ്മദ് മാസ്റ്ററുടെ മകളുമായ ബിരിയക്കുട്ടി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: സനാഹുല്ല, മുഹമ്മദ് റിയാസ് ഹുദവി, യാസിർ (മൂന്നുപേരും ജഗ്ദൽപുരിൽ ബിസിനസ്), നാദിറ. മരുമക്കൾ: റുക്സാന, മസ്ബ, ഖൈറുന്നിസ, ഹാരിസ് പരപ്പൻ വെന്നിയൂർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിമുഹമ്മദ്, ഹസ്സൻ, കുഞ്ഞാലൻ കുട്ടി.