ചെറുമുക്ക്: കൊടുകാപറമ്പില് യൂസുഫ് (65) നിര്യാതനായി. ഭാര്യ: സൈനബ. മകൾ: ശരീഫ. മരുമകൻ: സൈനുദ്ദീന്‍. സഹോദരങ്ങള്‍: അബു, അബ്ദു, ഫാത്തിമ, സുലൈഖ.