പൊന്നാനി: ഉറൂബ് നഗർ എണ്ണാഴിയിൽ വേലായുധൻ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാമനാഥൻ, രഘുനാഥ്, ശരളദേവി, അഭിലാഷ്, രാജേന്ദ്രൻ. മരുമക്കൾ: അനില, നിഷി.