താനൂർ: പുത്തൻതെരു ഗണപതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വടക്കേ വീട്ടിൽ അപ്പുക്കുട്ടൻ (84) നിര്യാതനായി. തുണിക്കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ പി.വി. ലീല. മക്കൾ: വി.വി. സത്യാനന്ദൻ (എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, പു.ക.സ ജില്ല കമ്മിറ്റി യംഗം, സി.പി.എം ദേവധാർ ബ്രാഞ്ച് സെക്രട്ടറി), ധർമാനന്ദൻ (തുണിക്കച്ചവടം), ദയാകുമാരി (പടിഞ്ഞാറ്റുംമുറി). മരുമക്കൾ: ശ്രീജ സത്യാനന്ദൻ (താനാളൂർ പഞ്ചായത്ത് മുൻ അംഗം), ടി.വി. വിജയലക്ഷ്മി, വി. ഉണ്ണികൃഷ്ണൻ.