വള്ളിക്കുന്ന്: വള്ളിക്കുന്ന് നോർത്ത് കീഴയിൽ പരേതനായ വെള്ളോടത്തിൽ നൗഷീറിന്റെ മകൻ മുഹമ്മദ് നിദാൽ (എട്ട്) നിര്യാതനായി. പള്ളിപ്പടി ബയാനുല്‍ ഇസ്ലാം മദ്റസ രണ്ടാം ക്ലാസ് വിദ്യാർഥിയും കീഴയില് എം.എം.എല്‍.പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്. മാതാവ്: റാഷിദ. സഹോദരൻ: മുഹമ്മദ് നിഹാൽ.