മട്ടാഞ്ചേരി: എം.എ.എസ്.എസ് റോഡ് പാലിയത്ത്പറമ്പിൽ താമസിക്കുന്ന പരേതനായ ഇബ്രാഹീമിന്റെ മകൻ കെ.ഇ. മാമ്മദ് (63) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മഞ്ജു, മനിത, മനോജ്. മരുമക്കൾ: ദാവൂദ്, ശംഷി, പരേതനായ അഷ്കർ.