തോപ്പുംപടി: ദേവസ്വം പറമ്പിൽ തങ്കപ്പന്റെ ഭാര്യ വസുമതി (73) നിര്യാതയായി. മക്കൾ: സാവൻ കുമാര്‍, സ്മിത, ദീപ. മരുമക്കൾ: രജനി, ഷാജി, സുരാംഗൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.