യോർദനാപുരം: പള്ളിപ്പാടൻ വീട്ടിൽ അന്നം (83) നിര്യാതയായി. ഭർത്താവ്: ദേവസി. മക്കൾ: വർഗീസ്, ഫാ. ലൈജു (ആസ്ട്രേലിയ), റോസിലി, ജാൻസി. മരുമക്കൾ: ജയിംസ്, പാപ്പച്ചൻ, ഷീല.