ആലുവ: ആലുവ അസീസി നഗര്‍ മുല്ലച്ചേത്ത് പരേതനായ ആന്റണിയുടെ മകന് ടോമി (61) നിര്യാതനായി. ഭാര്യ: ആനി. മക്കള്‍: ലക്സി, ലക്സന്, പരേതയായ രമ്യ. മരുമകള്‍: ജിഷി.