പള്ളുരുത്തി: കുമ്പളങ്ങിവഴി എൻ.എസ്.എസ്.യു.പി സ്കൂൾ റോഡിൽ വട്ടത്തറ ശ്രീവിലാസിൽ പരേതനായ പി.എൻ. ശങ്കരൻകുട്ടി ഇളയിടതിന്റെ ഭാര്യ പുല്ലുവള്ളിൽ സുഭദ്രാമ്മ (96) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പത്മജ (റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), വനജ (റിട്ട. അധ്യാപിക), രമേശൻ (റിട്ട. ബാങ്ക്), സന്തോഷ്. മരുമക്കൾ: ഉമ, നളിൻകുമാർ, ജയ, പത്മജ, പരേതനായ വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി ശ്മശാനത്തിൽ.