ചേന്ദമംഗലം: മനക്കോടം മാതെനപ്പറമ്പിൽ ഉത്തമന്റെ ഭാര്യയും കുറ്റിക്കാട്ട് വിശ്വനാഥന്റെ മകളുമായ ഗീത (64) നിര്യാതയായി. മക്കൾ: നവീൻ (ഏലൂർ സഹകരണ ബാങ്ക് ജീവനക്കാരൻ), നവ്യ (യു.എസ്.എ). മരുമക്കൾ: ഹണി, റോയ് (യു.എസ്.എ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തത്തപ്പിള്ളി ശ്മശാനത്തിൽ.