ചെങ്ങമനാട്: കപ്രശ്ശേരി ഓളോപ്പിള്ളി വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: പ്രകാശൻ, അശോകൻ, ഗീത. മരുമക്കൾ: ഷീബ, സുനിത, ബാബു.