പെരുമ്പാവൂർ: ഒക്കൽ വെള്ളിമറ്റം വീട്ടിൽ സുബ്രഹ്മണ്യൻ (78) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അശോകൻ (സരിത ഡെക്കറേഷൻ, ഒക്കൽ), അജി, അനിൽ, ഷീജ. മരുമക്കൾ: മോഹനൻ, ഷൈനി, അനിത, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.