ചെറായി: എലിഞ്ഞാംകുളം തുണ്ടത്തിൽ വിദ്യാസാഗർ (74) നിര്യാതനായി. ഭാര്യ: ജിജി. മക്കൾ: സിജിൻ (ഗവ. പോളിടെക്നിക്, കളമശ്ശേരി), സിന്ധു. മരുമക്കൾ: ശരണ്യ (എസ്.എൻ.ജി.ഐ. എസ്.ടി, മാഞ്ഞാലി), ഗിരീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചെറായി പൊതുശ്മശാനത്തിൽ.