പെരുമ്പാവൂർ: സൗത്ത് വാഴക്കുളം കോട്ടയം കൊല്ലാട് ചെറിയമഠം വീട്ടിൽ ജോസഫ് (86) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സുജ, ഷൈൻ, എബി. മരുമക്കൾ: ജെസി, ജോസ്മിൻ, പരേതനായ സാജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ തൃക്കുന്നത്ത് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.