കളമശ്ശേരി: ഗവ. ഹൈസ്കൂൾ റോഡിൽ ലാവണ്യയിൽ മത്തായിയുടെ ഭാര്യയും ജയ്പുർ കെ.വി. സ്കൂൾ മുൻ അധ്യാപികയുമായ അന്നമ്മ മത്തായി (76) നിര്യാതയായി. മക്കൾ: സ്റ്റീഫൻ മാത്യു (യു.എ.ഇ), റെബേക്ക രോഹിത് (കാക്കനാട്). മരുമക്കൾ: ഫിബി സ്റ്റീഫൻ, രോഹിത് ചാക്കോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് കളമശ്ശേരി സെന്റ് തോമസ് മാർത്തോമ പള്ളി ഇടവകയുടെ തെങ്ങോട് സെമിത്തേരിയിൽ.