വാഴക്കുളം: വേങ്ങച്ചുവട് സീതപ്പടി പാലാട്ടിൽ പരേതനായ മാത്യുവിന്റെ മകൻ ബേബി (67) നിര്യാതനായി. ഭാര്യ: ലൂസി (കല്ലൂർക്കാട് താണികുന്നേൽ കുടുംബാംഗം). മക്കൾ: റിയ, ലിയ. മരുമകൻ: ജോമോൻ കളപ്പുരയ്ക്കൽ മൂവാറ്റുപുഴ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.