ചെറായി: തുണ്ടിയില്‍ പുരുഷന് (74) നിര്യാതനായി. ഭാര്യ: നായരമ്പലം പോട്ടശ്ശേരി സുമതി. മക്കള്‍: ലീല, ഹരി. മരുമക്കള്‍: സജീവന്, സനിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചെറായി ശ്മശാനത്തില്‍.