ആലുവ: കുട്ടമശ്ശേരി പൊന്നായത്ത് പറമ്പിൽ ഉഷസ് നിവാസിൽ വേണുഗോപാലൻ നായർ (69) നിര്യാതനായി. അമ്പലമുകൾ എഫ്.എ.സി.ടി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുട്ടമശ്ശേരി). മക്കൾ: അരുൺ (ഗൾഫ്), അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കുട്ടമശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.