ആലുവ: ഉളിയന്നൂർ ഇയ്യാംപടിയിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹമീദ് (60) നിര്യാതനായി. മാതാവ്: പരേതയായ ശരീബ. ഭാര്യ: മൈമൂനത്ത്. മക്കൾ: ജംഷീർ, ജിബിന. മരുമകൻ: റിയാസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ഉളിയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.