മൂവാറ്റുപുഴ: പ്രഫ. ടി.ജെ. ജോസഫിന്റെ മാതാവ് മൂവാറ്റുപുഴ ഹോസ്റ്റൽ ജങ്ഷൻ തെങ്ങനാക്കുന്നേൽ ഏലിക്കുട്ടി ജോസഫ് (94) നിര്യാതനായി. ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടയാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ്. മറ്റ് മക്കൾ: സിസ്റ്റർ മാരി സ്റ്റെല്ല, മേരി, ലിസി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ നിർമലമാതാ പള്ളി സെമിത്തേരിയിൽ.