തൊടുപുഴ: ജില്ല കോടതിയിലെ സീനിയർ അഭിഭാഷകയായിരുന്ന കാഞ്ഞിരമറ്റം ബിസ്വില്ല സാറാമ്മ (അഡ്വ. ടി.ജെ. സാറ -73) നിര്യാതയായി. സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗം വികസന കോർപറേഷൻ മുൻ ചെയർമാൻ ജോൺപോളിന്റെ ഭാര്യയാണ്.