തുമ്പമൺ: മാമ്പിലാലി, പാറപ്പാട്ട് വീട്ടിൽ പരേതനായ ചന്ദ്രഭാനുവിന്റെ മകൻ പത്തനംതിട്ട സാമൂഹികക്ഷേമ വകുപ്പിലെ ജീവനക്കാരൻ ചന്ദ്രബോസ് (ജയൻ -42) നിര്യാതനായി. മാതാവ്: ചെല്ലമ്മ. സഹോദരൻ: ചന്ദ്രലാൽ.