അടൂർ: പഴകുളം തെങ്ങുംതാര കണ്ടത്തിൽ പുത്തൻവീട്ടിൽ സി.ടി. കുഞ്ഞുകുട്ടി (83) നിര്യാതനായി. ഭാര്യ: വള്ളികുന്നം കുറ്റിയിൽ തങ്കമ്മ. മക്കൾ: ജയൻ, സണ്ണി, ബീന, പോൾ. മരുമക്കൾ: ഷൈനി, മിനി, വാവച്ചൻ, ലിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.