ചാമംപതാൽ: ചക്കാലയിൽ തങ്കപ്പൻ ചെട്ടിയാർ (94) നിര്യാതനായി. മീനടം ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മോഹനൻ ചെട്ടിയാർ, വിജയൻ (ചക്കാലയിൽ ഓയിൽ മിൽസ്, ചാമംപതാൽ), ബിന്ദു, പരേതയായ രാധാമണി അമ്മാൾ. മരുമക്കൾ: വേലായുധൻ ചെട്ടിയാർ, കമലമ്മാൾ, ഗീത വിജയൻ, മധു, പരേതനായ പദ്മനാഭൻ ചെട്ടിയാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.