പൊൻകുന്നം: പന്തിരുവേലിൽ പി.സി. ജോർജ് (ജോർജുകുട്ടി -85) നിര്യാതനായി. ഭാര്യ: പരേതയായ അക്കമ്മ ജോർജ്. മക്കൾ: മിനി, ബീന, സിനി, ആനി, മീന, പ്രതീഷ്. മരുമക്കൾ: രാജൻ, ജോൺസൺ, രഞ്ജി, ബ്രൈസ്, ഷിബി, ലിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.