ചങ്ങരംകുളം: ചിയ്യാനൂർ പൊക്കണത്ത് വളപ്പിൽ അബൂബക്കർ (101) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തുമ്മ. മക്കൾ: കുഞ്ഞിപ്പ, മുഹമ്മദ്, ആലി, അബ്ദുൽ ഖാദർ, അബ്ദുല്ല, നബീസ, ജമീല, ആയിശ, നസീമ.മരുമക്കൾ: പരേതനായ കുഞ്ഞിമുഹമ്മദ് ചിറവല്ലൂർ, മൂസ ചിയ്യാനൂർ, അബ്ദുൽ കരീം ചാലിശ്ശേരി, സുലൈമാൻ കൊഴിക്കര, ബീവാത്തു, ആമിനക്കുട്ടി, ആയിശ, റംല, സീനത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചിയ്യാനൂർ ഷംസുൽഹുദാ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.