തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ കല്ലുവളപ്പിൽ കെ.വി. അലി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, ഇബ്രാഹിംകുട്ടി, ഷാഫി, ഹസൻ, നഫീസ, ഖൈറുന്നിസ. മരുമക്കൾ: യാഹു, ഹാരിസ്, ശരീഫ, ഖദീജ, ഫൗസിയ, ഫാത്തിമ.