കണ്ണമംഗലം: എടക്കാപ്പറമ്പ് എരണിപ്പടിയിൽ പരേതനായ മണ്ടോട്ടിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ഇരുകുളങ്ങര കുഞ്ഞാത്തുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ഖദീജ, അബ്ദുന്നാസർ, അഷ്റഫ്, ജംഷിയ, ഫൗസിയ, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: ഖദീജ, സഫിയ, ഷഹർ ബാനു, ഖദീജ, അബ്ദുൽ ബഷീർ (പുകയൂർ), കെ. അബ്ദുൽ കരീം (എരണിപ്പടി), ഫിറോസ് ഖാൻ (ഐക്കരപ്പടി).