പൊന്നാനി: ഈഴുവത്തിരുത്തി കോട്ടത്തറ വെട്ടിക്കാട്ട് വീട്ടിൽ ശാന്തകുമാരിയമ്മ (83) നിര്യാതയായി. മക്കൾ: നീലവേണി, രാജേശ്വരൻ, വിശ്വൻ. മരുമക്കൾ: സുമരാജ്, സബിത.