വള്ളിക്കുന്ന്: അത്താണിക്കൽ പള്ളിപ്പടി അരിമ്പ്രാസ് ബേക്കറി ഉടമ അരിമ്പ്രതൊടി മുഹമ്മദ് ഹനീഫ (ബാവ -52) നിര്യാതനായി. പിതാവ്: അഹമ്മദ് കോയ. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ് അനസ്, ഷഹന ഷറിൻ. മരുമക്കൾ: ഫാത്തിമ ഫിദ, മുഹമ്മദ് ഷഫീഖ്. സഹോദരങ്ങൾ: സിദ്ദീഖ്, മുജീബ്, ഫാസിൽ, മൈമൂന, സക്കീന, റംല.