പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ വേദാം പള്ളിക്ക് സമീപം ഹാർഡ് വെയർ കട നടത്തുന്ന മുക്കിലപീടിക അമ്മഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വികാസ് (46) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: രാഹുൽ, മയ്യർ, മനസ്വി. മൃതദേഹം സ്വദേശമായ മുംബൈയിലേക്ക് കൊണ്ടുപോയി.