പുറത്തൂർ: പുതുപ്പള്ളി കുളങ്ങര വീട്ടിൽ കുഞ്ഞൻ ഹാജിയുടെ ഭാര്യ സുലൈഖ (68) നിര്യാതയായി. മക്കൾ: അഫ്സൽ (അബൂദബി), അഫ്ര, സൈനബ. മരുമക്കൾ: ഫാത്തിമ (തിരൂർ), മുഹമ്മദ് റാഫി (തിരുനാവായ), റഷീദ് പെരുന്തല്ലൂർ.