കരുവാരകുണ്ട്: ഇരിങ്ങാട്ടിരി പനഞ്ചോലയിലെ കല്ലൻകുന്നൻ മുഹമ്മദിന്റെ ഭാര്യ ഉമ്മുകുൽസു (54) നിര്യാതയായി. മക്കൾ: ജരീർ, ജസീല. മരുമക്കൾ: ആരിഫ് (ഐലാശ്ശേരി), ഫസ്മിന (മണ്ണാർമല).