പൂക്കോട്ടുംപാടം: കാക്കപ്പൊയിൽ എറക്കൻ നാരായണന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കൾ: ലീല, പ്രേമലത, സുലോചന. മരുമക്കൾ: രാമകൃഷ്ണൻ (മൈലാടി), സുകുമാരൻ (മാമ്പറ്റ), വിജയൻ (മമ്പാട്ടുമൂല). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.