കാളികാവ്: മേലെ കാളികാവ് ആഞ്ഞിക്കാടൻ അബ്ദുൽ ജബ്ബാർ (57) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഹുസ്നാ ജാസ്മിൻ, ഹുസ്നുൽ അമീൻ, അമീർ സാലിം, ഹസന ജഹാൻ. മരുമക്കൾ: അഷ്റഫ്, നൗഫൽ, ഷെറിൻ ഷഹാന, അഫ്ന.