നിലമ്പൂർ: മുക്കട്ട ആയക്കോടൻ അലവി (68) നിര്യാതനായി. ഭാര്യ: കൂളിപറമ്പൻ സൈനബ. മക്കൾ: ബഷീർ, യാസർ, സക്കീർ. മരുമക്കൾ: റജീന, ഷാഹിറ, ശബ്ന.