എടവണ്ണ: ഐന്തുരിലെ പരേതനായ ചെമ്മല ഉണ്ണി മമ്മദിന്റെ ഭാര്യ ആമിന (66) നിര്യാതയായി. മക്കൾ: സുനീഷ് ബാബു, സൈറാബാനു, സാജിത, രേഷ്മ. മരുമക്കൾ: മജീദ് പത്തിരിയാൽ, മുസ്തഫ പത്തപിരിയം, മജീദ് എടവണ്ണ, റജുല കുന്നുമ്മൽ. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി വണ്ടൂർ, ബഷീർ വണ്ടൂർ.