കിഴക്കേ കല്ലട: കൊടുവിള പരിച്ചേരി പ്ലാവിള വീട്ടിൽ എസ്. മാനുവേൽ (92) നിര്യാതനായി. ഭാര്യ: പരേതയായ ക്രിഷിൻസിയ. മക്കൾ: രാജു (റിട്ട. സബ് ഇൻസ്പെക്ടർ), വിമല (റിട്ട. വിദ്യാഭ്യാസ വകുപ്പ്), റീത്ത (അംഗൻവാടി അധ്യാപിക) ബിയാട്രീസ്, പ്രസാദ് (റിട്ട. ബി.എസ്.എഫ്) യേശുദാസൻ (താലൂക്ക് ഓഫിസ് കൊട്ടാരക്കര) , മേരിക്കുട്ടി, സന്തോഷ് (ഗവ. പ്രസ്). മരുമക്കൾ: സുജ, കുഞ്ഞുമോൻ (ബിസിനസ്), മേരിദാസൻ (ബിസിനസ്), ജസ്റ്റിൻ (ബിസിനസ്), ഹെലീന (സെന്റ് ജോൺസ് എൽ.പി.എസ്, പുനലൂർ), നിർമല (സിവിൽ പൊലീസ് ഓഫിസർ ഈസ്റ്റ് കല്ലട), ജോൺ കെന്നഡി (ബിസിനസ്), ജിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ.