മൺറോതുരുത്ത്: കിഴക്കേ നെന്മേനി വാർഡിൽ മനു നിവാസിൽ മോഹനന്റെ ഭാര്യ സുധാമണി (65) നിര്യാതയായി. മക്കൾ: മനു (റവന്യൂ വകുപ്പ്, അടൂർ), മഞ്ജു. മരുമകൻ: സുരേഷ്. മരണാനന്തര ചടങ്ങുകൾ 23ന് രാവിലെ ഏഴിന്.