ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി പടിഞ്ഞാറേതിൽ പരേതനായ മമ്മുണ്ണിയുടെ ഭാര്യ റാബിയ (മാളുമ്മു -80) നിര്യാതയായി. മക്കൾ: മുഹമ്മദലി, അബ്ദുൽ മജീദ്, സുലൈഖ, മുഹമ്മദ് (കുഞ്ഞിപ്പ, പ്ലാസ ഹോട്ടൽ), ഫാത്തിമ. മരുമക്കൾ: നബീസ, സുഹറ, സുബൈദ, സൈതലവി.