പുല്പള്ളി: എരിയപ്പള്ളി പൂഴിക്കൊല്ലി പരേതനായ നാരായണന്റെ ഭാര്യ കാര്‍ത്യായനി (110) നിര്യാതയായി. മക്കള്‍: പരേതനായ സുകുമാരന്‍, തങ്കപ്പന്, വാസു, ഗോപി, ശേഖരന്, ശശിധരന്, ശാന്ത. മരുമക്കള്‍: ശാന്ത, ജാനമ്മ, സതി, രമണി, ശശിധരന്, പരേതരായ പുഷ്പ, സുമതി.