ചൂതുപാറ: പരേതനായ കൊച്ചാനിക്കൽ ആനന്ദന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: ലീല, കുഞ്ഞുമോൻ, കെ.എ. പ്രകാശൻ, ഓമന. മരുമക്കൾ: ശശി, മിനി, പരേതരായ കുമാരൻ, ഓമന.