വൈത്തിരി: പന്ത്രണ്ടാം പാലം പരേതനായ മേമന അലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: കദിയക്കുട്ടി, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, അബൂബക്കർ, നബീസ, ഉസ്മാൻ, സഫിയ, ഹനീഫ, പരേതനായ ഉമ്മർ. മരുമക്കൾ: മൊയ്തീൻ, സുബൈദ, നബീസ, ഹൈദ്രു, കുഞ്ഞാപ്പ, ഫാത്തിമ, സുബൈദ, കുട്ടിമോൻ, റസിയ. ഖബറടക്കം തിങ്കളാഴ്ച എട്ടുമണിക്ക് പന്ത്രണ്ടാം പാലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.