ഫോർട്ട്കൊച്ചി: കൽവത്തി പോസ്റ്റ് ഗാർഡിന് സമീപം ലൈൻ നമ്പർ എട്ടിൽ മാളിയേക്കൽ പരേതനായ എം.എം. മുഹമ്മദിന്റെ മകൻ എം.എം. യൂനുസ് (64) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: റുക്കിയ . മക്കൾ: ഷിഫാസ്, ഷാഫി, ഷഫീല. മരുമക്കൾ: ആശിദ, നിഷാദ്.