പള്ളുരുത്തി: പെരുമ്പടപ്പ് വെളിപ്പറമ്പിൽ ശ്രീധരന്റെ മകൻ ജോഷി (73) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സന്ധ്യ, സംഗീത. മരുമക്കൾ: മനോജ്, അഡ്വ. വിബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി പൊതുശ്മശാനത്തിൻ.